Keral PSC LGS Syllabus 2020
ലഘുഗണിതം
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും
- ശതമാനം
- ലാഭവും നഷ്ടവും
- സാധാരണ പലിശയും കൂട്ടുപലിശയും
- അംശബന്ധവും അനുപാതവും
- സമയവും ദൂരവും
- സമയവും പ്രവൃത്തിയും
- ശരാശരി
- ക്യത്യങ്കങ്ങൾ
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം
- പ്രാഗ്രഷനുകൾ
മാനസികശേഷി
- സീരീസ്
- ഗണിതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശനങ്ങൾ
- സ്ഥാനനിർണ്ണായ പരിശോധനന
- സമാനബന്ധങ്ങൾ
- ഒറ്റയാനെ കണ്ടെത്തുക
- സംഖ്യാവലോകന പ്രശ്ങ്ങൾ
- കോഡിങ് ഡികോഡിങ്
- കുടുംബബന്ധങ്ങൾ
- ദിശാബോധം
- ക്ലോക്കിലെ സമയവും കോണളവും
- ക്ളോക്കിലെ സമയവും പ്രതിബിംബവും
- കലണ്ടറും തിയതിയും