LGS company board last date to apply - Kerala PSC
താഴെ നൽകിയ പോസ്റ്റുകൾക്ക് ഇന്നാണ് (ജനുവരി 19) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.ഇനിയും അപേക്ഷിച്ചില്ലെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കുക. കാറ്റഗറി നമ്പറുകളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിട്ടുണ്ട്. എങ്ങനെയാണു അപേക്ഷിക്കേണ്ട രീതിയും താഴെ നൽകിയിട്ടുണ്ട്.
പോസ്റ്റുകൾ
- Last Grade Servants (LGS) - 609/2021
-
Assistant Prison Officer (600/2021)
- ശമ്പളം - ₹ 20,000-45,800/-(PR)
- ഒഴിവ് - 30
-
Junior Assistant (600/2021)
- ശമ്പളം - ₹5650-8790
- ഒഴിവ് - 6
- Typist Gr.II - 608/2021
- Accountant/accounts Clerk/assistant Manager/ Assistant Gr. II - 610/2021
- Store Assistant Gr.II - 611/2021
എങ്ങനെയാണ് പരീക്ഷക്ക് അപേക്ഷിക്കേണ്ടത് ?
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ഒറ്റത്തവണ രജിസ്‌ട്രേഷൻ സമ്പ്രദായം അനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യണം.
- രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID, Password ഉപയോഗിച്ച് പ്രൊഫൈലിൽ Login ചെയ്യുക.
- താഴെ നൽകിയ പോലെ “notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- താഴെ നോട്ടിഫിക്ഷൻ നമ്പർ ടൈപ്പ് ചെയ്യുക.
- പരീക്ഷക്ക് “Apply” ബട്ടൺ ക്ലിക്ക് ചെയ്യുക.
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കുക.