ഏപ്രിൽ 30 വരെയുള്ള PSC പരീക്ഷകൾ മാറ്റിവെച്ചു

കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഏപ്രിൽ 20 വരെ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നു എന്ന് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് അറിയിച്ചു.

alt text

പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു.

ഏപ്രിൽ 14 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി മുൻപ് പി.എസ്.സി അറിയിച്ചിരുന്നു.

alt text

Reddit icon
whatsapp icon
LinkedIn icon